കൌമാരത്തിലെ കുട്ടികളെ കുറിച്ചാന്‍ ...... വളരെ വൈകരികമായ കാലഘട്ടമാന്‍....... പ്രണയവും ...... വാശിയും.... കൊടുമ്പിരി കൊണ്ട് നില്‍കുന്ന സമയം .... വീട്ടുകാര്‍ പറയുന്നത് നിഷേധിക്കുക ....... ഒളിച്ചോട്ടം ... തുടങ്ങിയ പുകിലുകള്‍ ....... ഇതൊക്കെ കേള്‍ക്കാന്‍ തരക്കേടില്ല .....
പക്ഷെ ആത്മഹത്യ ചെയ്യുന്ന പ്രവണത കൂടിക്കൂടി വരുന്നു ........... എന്തിനാന്‍ ഇവര്‍ എങ്ങനെയുള്ള സാഹസങ്ങള്‍ക്ക് മുതിരുന്നത് എന്ന പറയാന്‍ പ്രയാസം ..... എല്ലാരില്‍ നിന്നും വേര്‍പെട്ടുന്നു........ മറ്റുള്ളവര്‍ക്ക് വേദന സമ്മാനിച്ചുകൊണ്ട് ...........
അവര്‍ ആരും അറിയാതെ പീഡനം എല്കുന്നുണ്ടോ ? അതോ അവരെ പടുകുഴികളില്‍ വീഴ്ത്തി നിസ്സഹായരാക്കി മറ്റുള്ളവര്‍ മാറ്റുന്നുണ്ടോ? ...............
ആരും ഇല്ല എന്ന തോന്നല്‍ അനുഭവങ്ങള്‍ നല്‍കി ..... അവരെ ജീവിതം തോല്പിക്കുന്നു .... അവര്‍ പകച്ചുപോകുന്നു .............. തന്നിലേക്ക് ഊന്നന്നുള്ള പ്രയത്നം അവസാനിച്ചു .... ഇനി പോകാം ആര്‍ക്കും ശല്യമുണ്ടാക്കാതെ ....... ഇതൊരു പ്രതികാരം കൂടിയനെണ്ണ്‍ ഓര്‍മ്മപെടുതികൊണ്ട്.........
ഇങ്ങനെ മരിച്ച പിഞ്ച് ജീവനെ നോക്കി ........ വീര്‍പ്പിടുന്ന രക്ഷിതാക്കളെ..... അധ്യാപകന്മാരെ ...... അവര്‍ക്ക് പറയാനുള്ളത് ഒന്ന് കേട്ടുകൂടെ ....... എന്ത് അബദ്ധം പറ്റിയാലും..... അവര്‍ നിങ്ങളുടെ കുട്ടിയല്ലേ .......
ശാസന ആകാം ...... സമ്മതിച്ചു......
പക്ഷെ കുറേകൂടി ക്ഷമിചൂടെ .... ആശ്വസിപിചൂടെ ........
അവരുടെ പ്രശ്നങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്യുകയാണ്‍ വേണ്ടത് , അല്ലാതെ അവരെ ആക്ഷേപിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ വലിച്ചിഴയ്ക്കുന്നത് നിങ്ങളുടെ കഴിവില്ലയ്മയന്നെന്ന്‍ ഓര്‍മിക്കുക്ക ..........
ഒരുപാട് മോഹങ്ങളൊക്കെ നെയ്തുകൂട്ടി, ജീവിക്കാന്‍ ഏറെ കൊതിച്ച ..... അവ സഫലമാകും മുമ്പേ പൊലിഞ്ഞ കൌമാര ശലഭങ്ങളെ ...... നിങ്ങള്‍ക്ക് എന്‍റെ അശ്രു പൂജ .....

No comments:
Post a Comment