Mar 19, 2010
പ്രണയത്തിന്‍ എത്ര ഭാവം
പ്രണയത്തിന്‍ എത്ര ഭാവമുണ്ട് ... അതൊരു വന്മരമായി വളര്നുകൊണ്ടിരികും...ശാരീരിക അവസ്ഥയില്‍ തുടങ്ങി..മാനസിക.. ആത്മീയ തലങ്ങള്‍ വരെ...ചിലപ്പോള്‍ ഭ്രാന്തമായ അവസ്ഥയും....എന്തായാലും സ്നേഹം ഒരു അനുഭൂതി ആകണമെങ്കില്‍ പ്രണയിക്ക തന്നെ വേണം... സഹജീവിസ്നേഹം എപ്പോഴും മനസിലാക്കളിലൂടെ മാത്രമേ സംഭവിക്കൂ...
Mar 17, 2010
എല്ലാത്തിനും ഒരു സമയമുണ്ട്
എല്ലാത്തിനും ഒരു സമയമുണ്ട്, എത്ര പ്രസക്തമാന്‍ ഈ വാചകം.. ആ സമയത്ത് മാത്രമേ അക്കാര്യം തോന്നു...അതുവരെ അതിനുള്ള തയ്യാറെടുപ്പ് നടത്തുന്നു....അത് ഭംഗിയായി ഭവിക്കാന്‍ എല്ലാപേരും ശ്രമിക്കണം.. അല്ലാതെ കളിച്ചുകൊണ്ടിരികാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട.. അല്പം ആത്മീയസാഹിത്യം മതിയാകും... എല്ലാം ഉപേക്ഷിക്കാന്‍ വളരെ എളുപ്പമാണ്ണ്‍...എന്തിനെങ്കിലും വേണ്ടി ജീവിക്കാന്‍ ബുദ്ധിമുട്ടല്ലേ....
Subscribe to:
Posts (Atom)
