My photo
Trivandrum, kerala, India

Aug 1, 2011

സ്നേഹം

സ്നേഹത്തിന്റെ ഭാഷയില്‍ ...എല്ലാവരും ഒന്നാണ് ...നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ..ശ്രധികാതെ പോയ  സ്നേഹം നിറഞ്ഞ മുഖങ്ങള്‍..
നമ്മള്‍ വേദനിപിച്ച മുഖങ്ങള്‍ ...
.നമ്മള്‍ നേടാന്‍ ആഗ്രഹിച്ച സ്നേഹം ..
ഇതെല്ലം കൂടിയാണ് സ്നേഹം ...
അവയെല്ലാം ഒര്മികാന്‍ എന്ത് സുഖം....
അവരെ അന്ന് സ്നേഹിചിരുനെങ്കില്‍ ..എന്ന് തോന്നിപോകും..
അവരെ പിരിയുന്നതില്‍ എന്ത് മാത്രം വേദന നാം അനുഭവിചിരികണം...
ഇനി ഒരികലും സാധികാതെ പോയ നിമിഷങ്ങള്‍ .....


Jun 24, 2011

നിനക്ക്കായി ഞാന്‍ ജീവിക്കുന്നു....


ചിലര്‍ മനസില്‍ നിന്ന് മായുകയില്ല ...അവരുടെ സാമീപ്യം എപ്പോളും അനുഭവപെടും....
അവരുടെ മനസു നമ്മെ വളരെ അധികം  സ്ന്ഹിചിരികും...
ചില തെറ്റി ധാരണകളുടെ പുറത്ത് അവര്‍ നമ്മെ വിട്ടു പോയെന്നെന്നിരികും..
അല്ലെങ്കില്‍ അകന്നു നില്കും..അകലം നിലനികുന്നനിടത്തോളം കാലം അവര്‍ നമ്മുക്ക് അന്യമായി തോന്നും...
അങ്ങനെ ആകണം എന്നില്ല..ഒന്ന് കാണാന്‍ വേണ്ടി കുറെ അകലെ നമ്മള്‍ അറിയാതെ....
അവര്‍ കത്ത് നില്പുണ്ടാകും..അല്ലെങ്കില്‍ മനസില്‍ നമ്മുടെ നന്മ ആഗ്രഹികുന്നുണ്ടാകും.....

ഒരിക്കല്‍ സ്വന്തമാകുമെന്ന് ഉറച്ചു വിശ്വസിച്ചവര്‍ പിന്നീട് അതാകില്ല എന്നറിയുമ്പോള്‍ ഹൃദയം തകരും എന്നാ അവസ്ഥയിലും അവരെ വെറുക്കാന്‍ കഴിയില്ല .........
മനസ്സില്‍ സ്നേഹത്തിന്റെ നാളം....ആളികത്തും....വീണ്ടും വെറുതെ ആഗ്രഹിക്കും...ഒന്ന് തിരിച്ചു വന്നിരുന്നെങ്കില്‍........നിനക്ക്കായി ഞാന്‍ ജീവിക്കുന്നു....

Jun 17, 2011

അടയാളങ്ങള്‍

ഒരു സ്നേഹബന്ധം, അത് എപ്പോള്‍ തുടങ്ങും എന്ന് ആര്‍കും അറിയില്ല്ല എന്നാല്‍ അത് പലതിന്റെയും തുടകമാകം,ഒരു വിശ്വാസം അങ്ങനെ ജനികുന്നു പരസ്പരം പിരിയാതെ അങ്ങനെ ജീവിക്കും..ഒരുപാടു നാള്‍..പരസ്പരം സ്നേഹിച്ചും പഴി ചാരിയും..എന്തെല്ലാം അനുഭവങ്ങള്‍..അങ്ങനെ കഴിഞ്ഞ കാലം ഒരു ഓര്‍മയായി മാറുന്നു..പക്ഷെ കൂടെ ഉണ്ടായിരുന്ന ആള്‍ ഇല്ലാതെ വരുമ്പോള്‍..അനുഭവപെടുന്ന ശൂന്യത..ജീവിതകാലം മുഴുവന്‍ ഒരു അടയാളമായി അവശേഷിക്കും..ജീവിതത്തില്‍ പലരും വന്നു പോകും ..അച്ഛന്‍, അമ്മ, ചേച്ചി, അനുജന്‍, സുഹൃത്തുകള്‍, അധ്യാപകര്‍, ആദ്യത്തെ സ്കൂള്‍, കോളേജ് അങ്ങനെ മറക്കാന്‍ പറ്റാത്ത പലതും..നമ്മള്‍ ഇവയെല്ലാം സൂക്ഷിക്കുന്ന ഒരു കലവറയാണ് ...അവശേഷികുന്നത് സ്നേഹം തന്ന മുറിപാടുകള്‍...എന്നെന്ന്നും ഒര്മിക്കാനായി  മാത്രം...