My photo
Trivandrum, kerala, India

Jul 17, 2010

മരുന്നും മന്ത്രവും വിശേഷങ്ങളും

ഈയിടയ്ക്ക് ഒരു അമ്മയെ കണ്ടിരുന്നു... വാര്‍ധക്യത്തിന്റെ നിറവില്‍ എതിനില്കുന്ന അമ്മ വളരെ ദയനീയതയോട് കൂടി ചോദിച്ചു മക്കളെ കാലുവേദന..ഇതു കുറയ്ക്കാന്‍ ഏതു ആസ്പത്രി പോകണം ...കൂണ് പോലെ മുളച്ചു പൊന്തുന്ന ആസ്പത്രികളില്‍ ഈ അമ്മ ഏതില്‍ പോകും.. .ഏതായാലും ഞാന്‍ അവരെ എനിക്ക് പരിചയമുള ഒരു ഡോക്ടറുടെ  അടുത്തേയ്ക്ക് പറഞ്ഞു വിട്ടു .......ഡോക്ടര്‍ അവര്‍ക്ക്  മരുന്നും കുറച് ഉപദേശങ്ങളും... നല്‍കി...ഫീസ്‌ അല്പം കൂടുതല്‍ തന്നെ..പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ അമ്മ പറഞ്ഞു മരുന്ന് കൊണ്ടൊന്നും വേദന കുറയുന്ന ലക്ഷണമില്ല.. എന്നാലും അമ്പല്ലതിലെ പണി മുടക്കാന്‍ വയ്യ..നന്നായി സേവിക്കും..     

Mar 19, 2010

പ്രണയത്തിന്‍ എത്ര ഭാവം

പ്രണയത്തിന്‍ എത്ര ഭാവമുണ്ട് ... അതൊരു വന്മരമായി വളര്നുകൊണ്ടിരികും...ശാരീരിക അവസ്ഥയില്‍ തുടങ്ങി..മാനസിക.. ആത്മീയ തലങ്ങള്‍ വരെ...ചിലപ്പോള്‍ ഭ്രാന്തമായ അവസ്ഥയും....എന്തായാലും സ്നേഹം ഒരു അനുഭൂതി ആകണമെങ്കില്‍ പ്രണയിക്ക തന്നെ വേണം... സഹജീവിസ്നേഹം എപ്പോഴും മനസിലാക്കളിലൂടെ മാത്രമേ സംഭവിക്കൂ...

Mar 17, 2010

എല്ലാത്തിനും ഒരു സമയമുണ്ട്

എല്ലാത്തിനും ഒരു സമയമുണ്ട്, എത്ര പ്രസക്തമാന്‍ ഈ വാചകം.. ആ സമയത്ത് മാത്രമേ അക്കാര്യം തോന്നു...അതുവരെ അതിനുള്ള തയ്യാറെടുപ്പ് നടത്തുന്നു....അത് ഭംഗിയായി ഭവിക്കാന്‍ എല്ലാപേരും ശ്രമിക്കണം.. അല്ലാതെ കളിച്ചുകൊണ്ടിരികാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട.. അല്പം ആത്മീയസാഹിത്യം മതിയാകും... എല്ലാം ഉപേക്ഷിക്കാന്‍  വളരെ എളുപ്പമാണ്ണ്‍...എന്തിനെങ്കിലും വേണ്ടി ജീവിക്കാന്‍ ബുദ്ധിമുട്ടല്ലേ....

Feb 16, 2010

യക്ഷി

അവളൊരു രക്ത യക്ഷി...... ചൂട് രക്തം...കാണുമ്പോള്‍ അവള്‍ക് കൊതിയെറും .....ദംഷ്ട്ര പുറത്തു കാണിക്കും ....ചിലരെ നോട്ടമിടും ...അടുത്ത് കൂടും ...അവളില്‍ എല്ലാപേരും അനുരക്തയവനമെന്‍ അവള്‍ക് ശാട്യം..അവള്‍ അവരെ മോഹിപ്പിക്കും..... എന്നാല്‍ മാത്രമേ അവള്‍ക് അവര്‍ ഇരയവുകയുള്ളൂ....എന്നാല്‍ മാത്രമേ അവള്‍ക് തൃപ്തിയാകൂ ....
അവള്‍ക് പ്രതികരമാന്‍ ...
അവള്‍ക് കൊതിതീരുവോളം ജീവിക്കനംയിരുന്നു ..പക്ഷെ അവളെ അസൂയ മൂത്ത കഴുകന്മാര്‍ കൊത്തിപറിച്ചു....ചുട്ടു കൊന്നു.... അവള്‍ക് നേരിട്ട അനീതി അവള്‍ വിളിച്ചുപരയുകയാന്‍.... ആരും കേള്കുന്നില്ല .. എല്ലവുരും ഊമകള്‍ അലെങ്കില്‍ ചെവിപൊട്ടന്മാര്‍.... അലെങ്കില്‍ കുരുടന്മാര്‍......
അവള്‍ ആരെയൊക്കെയോ ചീത്ത പറയുന്നു.... .....അവള്‍ക് തിരിച്ചു വരാനാകുന്നില്ല..... അവള്‍ യാചിക്കുന്നു..... എന്നെ രക്ഷിക്കൂ രക്ഷിക്കൂ...അവളുടെ മനസ് കലങ്ങി മറിയുന്നു....അവള്‍ക്  ശക്തി വേണം..........ശക്തി... അതിനു ജീവനുള്ള രക്തം വേണം....എവിടെ..എവിടെ.......
അവള്‍ അലറുന്നു .....അവളില്‍ ഇനിയും നന്മ വറ്റിയിട്ടില്ല.... അവള്‍ തേടുകയാന്‍.. ഒരു മനുഷ്യ ശരീരത്തില്‍ കയറാന്‍...  ഒന്ന് കൂടി ജീവിക്കാന്‍.......സ്നേഹം അനുഭവിക്കാന്‍.....മോളെ  എന്ന വിളികേള്‍ക്കാന്‍.....
പക്ഷെ എവിടെ..... ആ ശരീരമെവിടെ....... ആരാ അത് .....ആരോ ഒരാള്‍ വരുന്നു
അവള്‍ മുടിയഴിച്ച് അട്ടഹസിക്കുന്നു....പുതിയ ഇര....  അവള്‍ ദംഷ്ട്ര പുറത്തു കാട്ടി

Feb 6, 2010

അല്പം ഹര്‍ത്താല്‍ വിശേഷങ്ങള്‍ .......

കേട്ടില്ലേ .... ബസ്സ് കത്തിച്ചു .... കട തല്ലി തകര്‍ത്തു
....... കല്ലെറിഞ്ഞു .... പിടിച്ചു പറിച്ചു
എല്ലാം ...നശിപിക്കപെടുന്നു
മറ്റുള്ളവരുടെ സമാധാനം കളഞ്ഞിട്റ്റ് ഇവര്‍കൊക്കെ എന്തെല്ലാമോ ലഭിക്കുന്നു...
പറഞ്ഞു വരുന്നത് അക്രമ വാസനയ്ക്ക് വിധേയരാകുന്ന സാധാരണ ജനങ്ങളെ കുറിച്ചാന്‍.... 
അക്രമം പ്രാകൃതമായ രൂപമെണ്ണ്‍ ആരും മനസ്ലാക്കുനില്ല, അതിനെ പ്രോത്സാഹിപിക്കാന്‍ എല്ലാവരും ഇവിടെ തയ്യരാന്‍. ഇതൊക്കെ നിങ്ങളുടെ മൂല്യ ശോഷനതിന്റെ തെളിവാന്‍.
മറ്റുള്ളവരെ ഉപദ്രവിക്കാന്‍  എന്താ ഇത്ര ഉത്സാഹം........
ഒരു ജനതയുടെ പോരാട്ട മാര്‍ഗമായിരുന്നു ഗാന്ധിജി നേതൃത്വം കൊടുത്ത നിരാഹാര സത്യാഗ്രഹവും നിസ്സഹകരണവും ..... സ്വയംസഹനവും എല്ലാം ..... അവരൊക്കെ  എന്നും ജനങ്ങലോടോപ്പം ആയിരുന്നു
അവയുടെ പ്രക്രുതരൂപമാന്‍ ഇന്ന് നാം അനുഷ്ടിക്കുന്ന ബന്ദും ഹര്‍ത്താലും.....
മറ്റ് കടന്നാക്രമണങ്ങളെ കുരിചോന്നുമം പറയാന്‍ എനികരിവ് പോര..... ഞാന്‍ ഒരു സാധാരണ  ജനവിഭാഗത്തില്‍ പെടുന്ന ആളാണ.... എന്നാലും ഈ ആക്രമണ വീര്യം തനുപ്പിക്കേണ്ട ആവശ്യം ഈന്നെ പോലെ തന്നെ എല്ലാവര്ക്കും ഉണ്ടെന്ന ഞാന്‍ വിശ്വസിക്കുന്നു..........
മറ്റുള്ളവനെ വലച് കാര്യം നേടുന്ന മാര്‍ഗന്ലാന്‍ ഇതെല്ലം.........
.... ഇവിടെ ആരും മാതൃക കാട്ടുനില്ല ......
നാം കൂടുതല്‍ ആനുകൂല്യങ്ങല്കായി പൊരുതുന്നു ...
അവകാശ പ്രഖ്യാപനങ്ങളും മറ്റും ... എന്ത് ന്യായം പറഞ്ഞാലും ഇവയെല്ലാം നമ്മുടെ സ്വാര്‍ഥതയുടെ പ്രതീകങ്ങലാന്‍ .........
സംഘടന പ്രവര്‍ത്തങ്ങള്‍ നശീകരനതീലെക്കും മറ്റും പോകുമ്പോള്‍....... നിരാശ തോന്നുന്നു.
ക്രിയത്മമാക്മായ പ്രവര്‍ത്തനങ്ങളില്‍ മുഴുകേണ്ട യുവജനങ്ങള്‍ എല്ലാം നശിപിക്കുന്ന പ്രവര്‍ത്തനങ്ങളില്‍  എര്‍പെട്ടുന്നത് ഭൂഷണമല്ല. നിങ്ങള്കറിയാം നിങ്ങള്‍ ഉപയോഗിക്കപെടുന്നെണ്ണ്‍, എങ്കില്‍ അത് മറ്റുള്ളവര്‍ക്ക് പ്രയോജനകരമായ രീതിയില്‍ വേണം. പാഴ്വേല ചെയ്ത് വെറുതെ അനുഭവങ്ങള്‍ കൂട്ടുന്നു ......
പ്രശ്നമുണ്ടെങ്കില്‍ പരിഹാരങ്ങളും ഉണ്ടാകും...... അവ കണ്ടെത്തുക.... നമ്മുടെ സാമൂഹിക സുരക്ഷിതത്തെ ബാധിക്കുന്ന തരത്തില്ലുള്ള സമരമുറകള്‍ മാറേണ്ട സമയം അതിക്രമിച്ചു .........
ശ്രീനാരായണ വചനം ഒരോര്‍മ്മ മാത്രമായി അവശേഷിക്കുന്നു " വിദ്യ കൊണ്ട് പ്രബുധരാവുക; സംഘടന കൊണ്ട് ശക്താരകുക"    

Jan 30, 2010

എന്ത് പറ്റി ഈ കുട്ടികള്‍കൊക്കെ?

കൌമാരത്തിലെ കുട്ടികളെ കുറിച്ചാന്‍ ...... വളരെ വൈകരികമായ കാലഘട്ടമാന്‍....... പ്രണയവും ...... വാശിയും.... കൊടുമ്പിരി കൊണ്ട് നില്‍കുന്ന സമയം .... വീട്ടുകാര്‍ പറയുന്നത് നിഷേധിക്കുക ....... ഒളിച്ചോട്ടം ... തുടങ്ങിയ പുകിലുകള്‍ ....... ഇതൊക്കെ കേള്‍ക്കാന്‍ തരക്കേടില്ല .....
പക്ഷെ ആത്മഹത്യ ചെയ്യുന്ന പ്രവണത കൂടിക്കൂടി വരുന്നു ........... എന്തിനാന്‍ ഇവര്‍ എങ്ങനെയുള്ള സാഹസങ്ങള്‍ക്ക്‌ മുതിരുന്നത് എന്ന പറയാന്‍ പ്രയാസം ..... എല്ലാരില്‍ നിന്നും വേര്‍പെട്ടുന്നു........ മറ്റുള്ളവര്‍ക്ക് വേദന സമ്മാനിച്ചുകൊണ്ട് ...........
അവര്‍ ആരും അറിയാതെ പീഡനം എല്കുന്നുണ്ടോ ? അതോ അവരെ പടുകുഴികളില്‍ വീഴ്ത്തി നിസ്സഹായരാക്കി മറ്റുള്ളവര്‍ മാറ്റുന്നുണ്ടോ? ...............
ആരും ഇല്ല എന്ന തോന്നല്‍ അനുഭവങ്ങള്‍ നല്‍കി ..... അവരെ ജീവിതം തോല്പിക്കുന്നു .... അവര്‍ പകച്ചുപോകുന്നു .............. തന്നിലേക്ക് ഊന്നന്നുള്ള പ്രയത്നം അവസാനിച്ചു .... ഇനി പോകാം ആര്‍ക്കും ശല്യമുണ്ടാക്കാതെ ....... ഇതൊരു പ്രതികാരം കൂടിയനെണ്ണ്‍ ഓര്‍മ്മപെടുതികൊണ്ട്.........
ഇങ്ങനെ മരിച്ച പിഞ്ച് ജീവനെ നോക്കി ........ വീര്‍പ്പിടുന്ന രക്ഷിതാക്കളെ..... അധ്യാപകന്മാരെ ...... അവര്‍ക്ക് പറയാനുള്ളത് ഒന്ന് കേട്ടുകൂടെ ....... എന്ത് അബദ്ധം പറ്റിയാലും..... അവര്‍ നിങ്ങളുടെ കുട്ടിയല്ലേ .......
ശാസന ആകാം ...... സമ്മതിച്ചു......
പക്ഷെ കുറേകൂടി ക്ഷമിചൂടെ .... ആശ്വസിപിചൂടെ ........
അവരുടെ പ്രശ്നങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്യുകയാണ്‍ വേണ്ടത് , അല്ലാതെ അവരെ ആക്ഷേപിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ വലിച്ചിഴയ്ക്കുന്നത് നിങ്ങളുടെ കഴിവില്ലയ്മയന്നെന്ന്‍ ഓര്‍മിക്കുക്ക ..........
ഒരുപാട് മോഹങ്ങളൊക്കെ നെയ്തുകൂട്ടി, ജീവിക്കാന്‍ ഏറെ കൊതിച്ച ..... അവ സഫലമാകും മുമ്പേ പൊലിഞ്ഞ കൌമാര ശലഭങ്ങളെ ...... നിങ്ങള്‍ക്ക് എന്‍റെ അശ്രു പൂജ .....

Jan 29, 2010

അരവയര്‍ ചോറിനു വേണ്ടി പിടയുന്ന ഹെയ്തി

കലാപം... അരക്ഷിതാവസ്ഥ.......ഭൂകമ്പം.. ദാരിദ്യം.. കൊലപാതകം...ഹെയ്തി എന്നും ദുരിതങ്ങളുടെ ഭൂമിയായിരുന്നു ....
അമ്മ വിശപ് സഹികനകാതെ കുഞ്ഞിനെ കൊന്നു കളയുന്നു..
എല്ലാം സ്വാഭവികമെന്നൂ നേതാകന്മാരുടെ വിശദീകരണം .... സഹായഹസ്തങ്ങള്‍ക്ക് വേണ്ടി പരകം പാച്ചില്‍..
ഈ അവസരത്തില്‍ ഒരു സന്ദര്‍ഭം ഓര്‍മ വരുന്നു................
ഒരിക്കല്‍ ബുദ്ധന്‍ കാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ വിശന്നു തളര്‍ന്ന ഒരു അമ്മ കടുവ...... കുഞ്ഞുങ്ങളുടെ പാലിന് വേണ്ടിയുള്ള കരച്ചില്‍ അടക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു .....ബുദ്ധന്‍ ഒരു നിമിഷം ആ കടുവയെ ശ്രദ്ധിച്ചു....... വിശപിനാല്‍ എല്ലും തോലും ആയിപോയ കടുവ തന്‍റെ കുഞ്ഞിനെ ഒന്ന് നക്കി തുടച്ചു........... വാത്സല്യം മാറി അവിടെ മറ്റൊരു ഭാവം ..... ബുദ്ധന്‍ സ്വന്തം തുടയില്‍ നിന്നും കുറച് മാംസം ആ പാവം കടുവയ്കും കുഞ്ഞിന്നും നല്‍കി ........
ഇവിടെ ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല ........

ബുദ്ധനോളം വലിയവരല്ലെങ്കിലും വിശന്നു തളരുന്ന ഒരു ജീവിയെയെങ്കിലും നമ്മുക്കും സഹായിക്കാം........
ഹെയ്തിയുടെ അമ്മയെയും മക്കളെയും ഒന്നുകൂടെ ഓര്‍മിച്ചുകൊണ്ട് നിര്‍ത്തുന്നു ...

Jan 27, 2010

five ways of defence

1. hard block: attack with vigorous attitude
2. soft block: redirecting the attack
3. sinking: moving along with the attack
4. counter attack: attacking with the same attitude as the offender
5. shifting: moving away from the way of attack

these are basic priciples of martial arts, very useful also when interacting with people, i mean check their attitude please

Jan 26, 2010

the spirit of our nation

"like the flowers in the garland, each and every flower, same or different, unanimously join together to form the beauty of the mala....."

we have stand together,even if we are different in every aspect, for others....

our nation is great simply because of its great sacrifice....

budha......gandhi........still continues.......