ഈയിടയ്ക്ക് ഒരു അമ്മയെ കണ്ടിരുന്നു... വാര്‍ധക്യത്തിന്റെ നിറവില്‍ എതിനില്കുന്ന അമ്മ വളരെ ദയനീയതയോട് കൂടി ചോദിച്ചു മക്കളെ കാലുവേദന..ഇതു കുറയ്ക്കാന്‍ ഏതു ആസ്പത്രി പോകണം ...കൂണ് പോലെ മുളച്ചു പൊന്തുന്ന ആസ്പത്രികളില്‍ ഈ അമ്മ ഏതില്‍ പോകും.. .ഏതായാലും ഞാന്‍ അവരെ എനിക്ക് പരിചയമുള ഒരു ഡോക്ടറുടെ അടുത്തേയ്ക്ക് പറഞ്ഞു വിട്ടു .......ഡോക്ടര്‍ അവര്‍ക്ക് മരുന്നും കുറച് ഉപദേശങ്ങളും... നല്‍കി...ഫീസ് അല്പം കൂടുതല്‍ തന്നെ..പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ അമ്മ പറഞ്ഞു മരുന്ന് കൊണ്ടൊന്നും വേദന കുറയുന്ന ലക്ഷണമില്ല.. എന്നാലും അമ്പല്ലതിലെ പണി മുടക്കാന്‍ വയ്യ..നന്നായി സേവിക്കും..