കലാപം... അരക്ഷിതാവസ്ഥ.......ഭൂകമ്പം.. ദാരിദ്യം.. കൊലപാതകം...ഹെയ്തി എന്നും ദുരിതങ്ങളുടെ ഭൂമിയായിരുന്നു ....
അമ്മ വിശപ് സഹികനകാതെ കുഞ്ഞിനെ കൊന്നു കളയുന്നു..
എല്ലാം സ്വാഭവികമെന്നൂ നേതാകന്മാരുടെ വിശദീകരണം .... സഹായഹസ്തങ്ങള്‍ക്ക് വേണ്ടി പരകം പാച്ചില്‍..
ഈ അവസരത്തില്‍ ഒരു സന്ദര്‍ഭം ഓര്‍മ വരുന്നു................
ഒരിക്കല്‍ ബുദ്ധന്‍ കാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ വിശന്നു തളര്‍ന്ന ഒരു അമ്മ കടുവ...... കുഞ്ഞുങ്ങളുടെ പാലിന് വേണ്ടിയുള്ള കരച്ചില്‍ അടക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു .....ബുദ്ധന്‍ ഒരു നിമിഷം ആ കടുവയെ ശ്രദ്ധിച്ചു....... വിശപിനാല്‍ എല്ലും തോലും ആയിപോയ കടുവ തന്‍റെ കുഞ്ഞിനെ ഒന്ന് നക്കി തുടച്ചു........... വാത്സല്യം മാറി അവിടെ മറ്റൊരു ഭാവം ..... ബുദ്ധന്‍ സ്വന്തം തുടയില്‍ നിന്നും കുറച് മാംസം ആ പാവം കടുവയ്കും കുഞ്ഞിന്നും നല്‍കി ........
ഇവിടെ ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല ........
ബുദ്ധനോളം വലിയവരല്ലെങ്കിലും വിശന്നു തളരുന്ന ഒരു ജീവിയെയെങ്കിലും നമ്മുക്കും സഹായിക്കാം........
ഹെയ്തിയുടെ അമ്മയെയും മക്കളെയും ഒന്നുകൂടെ ഓര്‍മിച്ചുകൊണ്ട് നിര്‍ത്തുന്നു ...

No comments:
Post a Comment